A job is an activity, often regular, and often performed in exchange for payment. A person usually begins a job by becoming an employee, volunteering, or starting a business. The duration of a job may range from an hour to a lifetime. The activity that requires a person's mental or physical effort is work. If a person is trained for a certain type of job, they may have a profession.
Monday, 29 June 2015
Bus drivers (Dubai Government RTA)
Bus drivers (Dubai Government RTA) salary-4800 (uae dirhams)(Rs.82,000/-) Plz contact. .Ajnaz travels kozhikode 04952766442
അജ്നാസ് സമയവും പണവും നശിപ്പിക്കുന്ന വിസാ തട്ടിപ്പുകാരുടെ വഞ്ചകകേന്ദ്രം. ആദ്യം വലിയ ഒരു തുക ശമ്പളം കാണിച്ചു പരസ്യം നൽകിയതിനു ശേഷം ജോലിതേടിയെത്തുന്ന ഉദ്യോഗാർത്ഥികളെ വൻ തുക വാങ്ങി വഞ്ചിക്കുന്ന വഞ്ചകർ . കോഴിക്കോട് പോലുള്ള ഒരിടത്ത് ഇത്തരം വിസാതട്ടിപ്പുകാർ വളരുന്നത് നാടിന്നപമാനം. പരസ്യം ചെയ്യുന്ന ശമ്പളത്തുക ഇന്റർവ്വ്യൂവിനു വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുറയ്ക്കുന്ന അവസരവാദികളെ ജനം കൈകാര്യം ചെയ്തില്ലെങ്കിലും നിയമം അവരെ വലയിലാക്കുന്ന സമയം വിദൂരമല്ല. ഏതെങ്കിലും വലിയ ശമ്പളം കാണിച്ച് പരസ്യം നൽകി പാസ്പോർട്ട് കോപ്പി ഇന്റർവ്വ്യൂവിനിടെ വാങ്ങി വെച്ച് ആ പാസ്പോർട്ട് കോപ്പി ഗൾഫിലെ അറബികൾക്ക് കൊടുത്ത് ആളെ കൊണ്ടുവരാമെന്ന് പറഞ്ഞ് അഡ്വാൻസ് വാങ്ങുന്ന അജ് നാസ് ട്രാവൽസിന്റെ കുതന്ത്രം അവസാനിപ്പിക്കുന്നത് സോഷ്യൽ മീഡിയ വഴിയുള്ള വിചാരണയിൽ കൂടിയാവട്ടെ. അതേ കോഴിക്കോടൻസ് , ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് .
ഓഫ്: ഇത് ഡിലീറ്റ് ചെയ്തിട്ടു വലിയ കാര്യമില്ല. ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും കിട്ടിയതാണിത്.
കുറെ മാസങ്ങളായി നിങ്ങൾ ഈ പരസ്യം കൊടുക്കാൻ തുടങ്ങീട്ടു .....ഇത് 2016 ലെ വേകൻസി ആണോ ...
ReplyDeleteഇതിനു മുൻപ് എവിടെയാണ് നിങ്ങൾ ഈ ന്യൂസ് കണ്ടത്?
DeleteThis comment has been removed by the author.
ReplyDeleteഈ ജോലി ഇപ്പോഴും ഉണ്ടോ
ReplyDeleteകഴിഞ്ഞോ ഈ ജോലീയുടെ സമയം
ReplyDeleteഅജ്നാസ്
ReplyDeleteസമയവും പണവും നശിപ്പിക്കുന്ന വിസാ തട്ടിപ്പുകാരുടെ വഞ്ചകകേന്ദ്രം.
ആദ്യം വലിയ ഒരു തുക ശമ്പളം കാണിച്ചു പരസ്യം നൽകിയതിനു ശേഷം ജോലിതേടിയെത്തുന്ന ഉദ്യോഗാർത്ഥികളെ വൻ തുക വാങ്ങി വഞ്ചിക്കുന്ന വഞ്ചകർ .
കോഴിക്കോട് പോലുള്ള ഒരിടത്ത് ഇത്തരം വിസാതട്ടിപ്പുകാർ വളരുന്നത് നാടിന്നപമാനം. പരസ്യം ചെയ്യുന്ന ശമ്പളത്തുക ഇന്റർവ്വ്യൂവിനു വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുറയ്ക്കുന്ന അവസരവാദികളെ ജനം കൈകാര്യം ചെയ്തില്ലെങ്കിലും നിയമം അവരെ വലയിലാക്കുന്ന സമയം വിദൂരമല്ല. ഏതെങ്കിലും വലിയ ശമ്പളം കാണിച്ച് പരസ്യം നൽകി പാസ്പോർട്ട് കോപ്പി ഇന്റർവ്വ്യൂവിനിടെ വാങ്ങി വെച്ച് ആ പാസ്പോർട്ട് കോപ്പി ഗൾഫിലെ അറബികൾക്ക് കൊടുത്ത് ആളെ കൊണ്ടുവരാമെന്ന് പറഞ്ഞ് അഡ്വാൻസ് വാങ്ങുന്ന അജ് നാസ് ട്രാവൽസിന്റെ കുതന്ത്രം അവസാനിപ്പിക്കുന്നത് സോഷ്യൽ മീഡിയ വഴിയുള്ള വിചാരണയിൽ കൂടിയാവട്ടെ. അതേ കോഴിക്കോടൻസ് , ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് .
ഓഫ്: ഇത് ഡിലീറ്റ് ചെയ്തിട്ടു വലിയ കാര്യമില്ല. ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും കിട്ടിയതാണിത്.